Share this Article
News Malayalam 24x7
റോഡിന് നടുവിൽ നിലയുറപ്പിച്ച് കബാലി; അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗതം സ്തംഭിച്ചു
Kabali stationed in the middle of the road; Traffic jammed on Athirapilli Malakappara road

അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഇന്നും ഗതാഗതം തടഞ്ഞ് കാട്ടുകൊമ്പന്‍ കബാലി. ഏഴു മണിമുതല്‍ മണിക്കൂറുകളോളമാണ് റോഡിന് നടുവില്‍  ആന നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസവും കബാലി റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടഞ്ഞിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories