Share this Article
KERALAVISION TELEVISION AWARDS 2025
ജയില്‍ വാസം അനുഭവിച്ചറിയാന്‍ അവസരം ഒരുക്കി കോഴിക്കോട് ജയില്‍വകുപ്പ്‌
വെബ് ടീം
posted on 16-05-2023
1 min read
Ente Keralam Expo in KOzhikode

ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കണമെന്ന് ആഗ്രഹമുണ്ടോ. എങ്കില്‍ നേരെ കോഴിക്കോടേക്ക് വന്നാല്‍ മതി. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ജയില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ജയില്‍ വാസം അനുഭവിച്ചറിയാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories