Share this Article
News Malayalam 24x7
കൊല്ലം വെളിച്ചക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്; നാല് പ്രതികള്‍ പിടിയില്‍
A case of stabbing a young man to death in Kollam

കൊല്ലം വെളിച്ചക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് പേർ പിടിയിൽ.  ശാന്തിപുരം സ്വദേശി സദ്ദാം, ഷെഫീക്ക് അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലായാത് . ഞായാറാഴ്ച രാത്രിയാണ് കണ്ണനല്ലൂർ  മുട്ടയ്ക്കാവ് സ്വദേശി നവാസിനെ സംഘം കുത്തി കൊലപ്പെടുത്തിയത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.ഒന്നാം പ്രതിയായ സദ്ദമാണ് നവാസിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories