Share this Article
KERALAVISION TELEVISION AWARDS 2025
ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി വീട്ടിൽ ‌മരിച്ചനിലയിൽ
വെബ് ടീം
posted on 13-05-2025
1 min read
nursing student

പാലാ: നഴ്സിങ് വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ (19) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സി‍ൽഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽ ബിഎസ്‌സി നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിയാണ്. ജൂൺ ആദ്യം മടങ്ങാനിരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 5നു നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മാതാവ്: സിനി (ഖത്തർ). സഹോദരൻ: അൽഫോൻസ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories