Share this Article
News Malayalam 24x7
കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍തയ്യാറായില്ല; സംസ്‌ക്കാരചടങ്ങുകള്‍ നടത്തുന്നത് പോലീസുംകോര്‍പ്പറേഷനും
Unwilling to receive the baby's body; The funeral ceremonies are conducted by the police and the corporation

കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.കുഞ്ഞിൻറ അച്ഛനും അമ്മയുടെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ  പോലീസും കോർപ്പറേഷനും ഏറ്റെടുത്താണ് മൃതദേഹം സംസ്കരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories