Share this Article
News Malayalam 24x7
പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; നാല് പോക്സോ കേസുകൾ, പിതാവ് ഉള്‍പ്പെടെ മൂന്നു പേർ അറസ്റ്റിൽ
വെബ് ടീം
posted on 14-02-2026
1 min read
rape

പുന്നപ്ര: ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. പിതാവ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.  കഴിഞ്ഞ നാല് വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരിയുടെ മകന്‍, മറ്റൊരു ബന്ധു എന്നിവരാണ് പീഡിപ്പിച്ചത്.

ബന്ധുവായ സുഹൃത്തിനോടാണ് പെണ്കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories