Share this Article
News Malayalam 24x7
സ്ഥാനാർഥിയെ തെരുവുനായ കടിച്ചു; കാലിൽ കടിയേറ്റത് പത്രിക നൽകി മടങ്ങുമ്പോൾ
വെബ് ടീം
posted on 21-11-2025
1 min read
DOG

പത്തനംതിട്ട: ഓമല്ലൂരിൽ സ്ഥാനാർഥിയെ തെരുവുനായ കടിച്ചു.നാലാം  വാർഡ് എൽഡിഎഫ് സ്ഥാനാർഥി ജലജയെ ആണ് കടിച്ചത്.കാലിൽ കടിയേറ്റ ജലജയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.കാലിൽ കടിയേറ്റത് പത്രിക നൽകി തിരികെ പോകുമ്പോൾ .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories