Share this Article
News Malayalam 24x7
വെട്ടിക്കോട് ആയില്യം മഹോത്സവം: കായംകുളം നഗരസഭയ്ക്കും 4 പഞ്ചായത്തുകൾക്കും ചൊവ്വാഴ്ച പ്രാദേശിക അവധി
വെബ് ടീം
2 hours 24 Minutes Ago
1 min read
vettikott

ആലപ്പുഴ: വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച (6) പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories