Share this Article
News Malayalam 24x7
കോടികൾ വിലമതിക്കുന്ന തിമിംഗലഛർദ്ദിയുമായി 3 പേർ പിടിയിൽ
3 people arrested with whale  Ambergris  worth crores

5 കോടി രൂപ വിലവരുന്ന 5 കിലോ തിമിംഗല ഛർദ്ദിയുമായി  3 പേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ പോലീസും, ഗുരുവായൂർ പോലീസും ചേർന്ന് ഗുരുവായൂരിൽ വെച്ച്  പിടികൂടി. ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്നു .കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ . വി.പി. അഷറഫും സംഘവും പിടികൂടിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories