Share this Article
News Malayalam 24x7
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മഴയ്ക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
A young man died of shock during the rain in Kozhikode Kuttikkattoor

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മഴയ്ക്കിടെ  കെഎസ്ഇബി തൂണിനരികിലുള്ള കടയിലെ കമ്പിയിൽ നിന്നും ഷോക്കേറ്റ് 18കാരൻ മരിച്ചു. പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ താഴെ സ്വദേശി പുതിയോട്ടിൽ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. തൂണിൽ നിന്നും വൈദ്യുതി പ്രവാഹം ഉണ്ടെന്ന വിവരം അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ നടപടി സ്വീകരിക്കാത്തതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories