Share this Article
News Malayalam 24x7
നെടുമങ്ങാട് പേരൂര്‍ക്കടയില്‍ കാറിനു മുകളില്‍ മരം വീണ് സ്ത്രീ മരിച്ചു
A woman died after a tree fell on her car at Perurkada in Nedumangad

നെടുമങ്ങാട് പേരൂര്‍ക്കടയില്‍ കാറിനു മുകളില്‍ മരം വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി സതീശന്റെ ഭാര്യ ഒ.മോളിയാണ് മരിച്ചത്. വഴയിലയില്‍ നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിനു മുകളിലാണ് മരം വീണത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്തു പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories