Share this Article
News Malayalam 24x7
കൊയിലാണ്ടി സംസ്ഥാന പാതയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍ പെട്ടു
Bikers were involved in an accident on the Koyaladi state highway while driving under the influence of alcohol

കോഴിക്കോട് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍ പെട്ടു. മുക്കം പാലം മുതല്‍ നോര്‍ത്ത് കാരശ്ശേരി പാലം വരെയുള്ള യാത്രക്കിടയിലാണ് മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കാള്‍ മറ്റൊരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories