Share this Article
News Malayalam 24x7
കണ്ണൂര്‍ അടക്കയ്‌ത്തോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ സാധിക്കാതെ വനം വകുപ്പ്
The forest department was unable to capture the tiger that had landed in the residential area near Kannur

കണ്ണൂര്‍ അടക്കയ്‌ത്തോട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ സാധിക്കാതെ വനം വകുപ്പ്.കഴിഞ്ഞ ദിവസവും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല.വനം വകുപ്പ് പൊട്ടനാനി കവലയില്‍ കൂടും ക്യാമറയും സ്ഥാപിച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories