Share this Article
News Malayalam 24x7
പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധര്‍ത്ഥിന്റെ മരണത്തില്‍ മൂന്നുപേര്‍ കൂടി കീഴടങ്ങി
Three more surrendered in the death of Pookod Veterinary University student Siddharth

വയനാട്, പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധര്‍ത്ഥിന്റെ മരണത്തില്‍ മൂന്നുപേര്‍ കൂടി കീഴടങ്ങി. എസ്എഫ്‌ഐ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലേയവരുടെ എണ്ണം ഒന്‍പതായി. അതേസമയം മര്‍ദ്ദന വിവരം അറിയിക്കാന്‍ വൈകിയതില്‍ ഡീനിനോട് സര്‍വ്വകലാശാല റജിസ്ട്രാര്‍ വിശദീകരണം തേടി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories