Share this Article
News Malayalam 24x7
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണയും നടന്നു
Traders' march and dharna were held to protest the growing wildlife nuisance

വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തില്‍ പ്രതിഷേധിച്ച് ഇടുക്കി മൂന്നാറില്‍  വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണയും നടന്നു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റ ഓഫീസിലേക്കാണ് വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയത്. ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്തു.      

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories