Share this Article
News Malayalam 24x7
കിണറ്റില്‍ വീണ കാട്ടാനക്കുട്ടി രക്ഷിക്കാന്‍ ശ്രമം പുരോഗമിക്കുന്നു
Efforts are on to save the baby wildeelephant that fell into the well

മലയാറ്റൂരില്‍ കാട്ടാനകുട്ടി കിണറ്റില്‍ വീണു.മലയാറ്റൂര്‍ മുളങ്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനകൂട്ടം സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കിണറിന് സമീപത്തേക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories