Share this Article
News Malayalam 24x7
COA പതിനാലാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 13 നടക്കും
COA 14th Kasaragod District Conference will be held on February 13

കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 13 നടക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories