Share this Article
News Malayalam 24x7
Beyond The Rhythm of Kitchen;അടുക്കളയില്‍ വേവുന്ന സ്ത്രീ ജീവിതങ്ങള്‍
Beyond The Rhythm of Kitchen;അടുക്കളയില്‍ വേവുന്ന സ്ത്രീ ജീവിതങ്ങള്‍

കണ്ണൂർ: അടുക്കളക്കകത്ത് തളച്ചിടപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുകയാണ് തൃക്കരിപ്പൂര്‍ മാങ്കടവ് സ്വദേശിനിയായ ഷീബ ബാബു എന്ന ചിത്രകാരി. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക് ലളിതകല അക്കാദമിയിലെ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ഷീബയുടെ ചിത്ര പ്രദര്‍ശനം വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories