Share this Article
KERALAVISION TELEVISION AWARDS 2025
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Bike Rider Killed in Car Collision

മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അപകടത്തിൽ മഞ്ചേരി കാരക്കുന്ന് സ്വദേശി സുഗിഷ്ണുവാണ് മരിച്ചത്. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോകുന്നതിനിടെയാണ്  അപകടമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെക്ക് മാറ്റി. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories