മലപ്പുറം: വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ കേസെടുത്തു.കരുളായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ അറബി അധ്യാപകൻ നൗഷർഖാൻ എതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്.പതിനാറോളം വിദ്യാർത്ഥികളുടെ പരാതിയാണ് സ്കൂൾ പരാതിപ്പെട്ടിയിൽ ലഭിച്ചത്.ഒരു വിദ്യാർത്ഥിയുടെ മൊഴി പ്രകാരമാണ് കേസ്.
നിലമ്പൂർവല്ലപ്പുഴ സ്വദേശിയാണ് നൗഷർഖാൻ. അധ്യാപകൻ ഒളിവിലാണ്.