Share this Article
News Malayalam 24x7
ലഹരി മാഫിയ ബന്ധം: പൊലീസുകാരന് സസ്പെൻഷൻ; പൊലീസുകാരനും ലഹരി സംഘത്തിലുള്ളവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
Policeman Suspended For Drug Mafia Ties

ലഹരി മാഫിയ ബന്ധം ആരോപിച്ച് പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ  രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അമ്പലമുക്ക് കൂരിമുണ്ടയിൽആക്രമം നടത്തിയ ലഹരിസംഘത്തലവൻ അയ്യൂബ് ഖാനുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. പൊലീസുകാരനും ലഹരി സംഘത്തിലുള്ളവരുമൊത്തുള്ള ചിത്രങ്ങളും പുറത്ത് വന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories