Share this Article
News Malayalam 24x7
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വെബ് ടീം
posted on 29-07-2025
1 min read
car

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.പയ്യന്നൂർ കോറോം വായനശാലയ്ക്കു സമീപമാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചത്.

പാടിച്ചാൽ സ്വദേശികൾ സഞ്ചരിച്ച KL 13 Z 0794 മാരുതി റിറ്റ്സ് കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.ആളപായമില്ല. കോറോം സെന്ററിൽ രാത്രി 8.30ഓടെയാണ് സംഭവം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories