Share this Article
News Malayalam 24x7
നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
The dead body of the woman was found on the railway tracks at Neduvannur near Nedumbassery

നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 30 വയസു തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.വിശദമായ അന്വേഷണം നടത്തി വരുകയാണ് പൊലീസ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories