Share this Article
News Malayalam 24x7
കളമശ്ശേരിയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം
 yellow fever is again severe in Kalamassery

എറണാകുളം കളമശ്ശേരിയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം. നഗരസഭയുടെ വിവിധ വാര്‍ഡുകളിലാണ് രോഗ വ്യാപനം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു മഞ്ഞപ്പിത്തം ബാധിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം പ്രവര്‍ത്തിച്ചിരുന്ന ചായക്കട, അധികൃതര്‍ അടപ്പിച്ചു. നിലവില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories