Share this Article
News Malayalam 24x7
കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് കണ്ടെത്താൻ പരിശോധന
A test to detect the presence of alcohol in the child's blood

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.  ഡിഎന്‍എ പരിശോധന  നടത്തുന്നതിനോടൊപ്പം കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം  ഉണ്ടോ എന്ന് കണ്ടെത്താനും പരിശോധന. കുട്ടിയെ കാണാതാകുന്ന ദിവസം മാതാപിതാക്കള്‍ മദ്യലഹരിയില്‍ ആയിരുന്നു. ഇവര്‍ കുട്ടിക്ക് മദ്യം നല്‍കിയോ എന്നും, യഥാര്‍ത്ഥ മാതാപിതാക്കള്‍   ഇവരാണോ എന്നടക്കം സംശയം പോലീസിനുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories