Share this Article
News Malayalam 24x7
ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് 75.95 കോടി രൂപയുടെ ബജറ്റ്
Idukki Nedunkandam Block Panchayat has a budget of Rs 75.95 crore

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് 75. 95 കോടി രൂപയുടെ ബജറ്റ്. ടൂറിസം, പ്രാദേശിക സാമ്പത്തിക വികസനം, ആരോഗ്യ പരിപാലനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍ അവതരിപ്പിച്ചത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories