Share this Article
News Malayalam 24x7
COA പതാകദിനം; എറണാകുളത്ത് COA ഭവനില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് രജനീഷ് പതാക ഉയര്‍ത്തി
COA Flag Day; State Executive Member PS Rajneesh unfurled the flag at COA Bhawan, Ernakulam

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി ഒ എ ഇന്ന് പതാകാദിനം ആചരിക്കുകയാണ്. സിഒഎ ഓഫീസുകളിലും നെറ്റ് വര്‍ക്ക് ഓഫീസുകളിലും വിതരണ സംവിധാനങ്ങളുടെ ഓഫീസുകളിലും പതാകാദിനം ആചരിക്കുകയാണ്. എറണാകുളത്ത് സിഒഎ ഭവനില്‍ സിഒ എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എസ് രജനീഷ് പതാക ഉയര്‍ത്തി. സിഒഎ സംസ്ഥാന കമ്മറ്റി അംഗം മോഹനന്‍ പിള്ള, സിഒഎ ഭവന്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories