Share this Article
Union Budget
മദ്യലഹരിയിൽ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു
Mother Murdered by Drunk Son

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയില്‍ മദ്യലഹരിയിൽ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. നെടുമങ്ങാട് സ്വദേശി  ഓമന ആണ് മരിച്ചത്. മർദ്ദനമേറ്റ് കിടന്ന ഓമനയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories