Share this Article
News Malayalam 24x7
തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടതല്ലില്‍ കേസെടുത്ത് പൊലീസ്
Police registered a case of gang beating in Thrissur DCC office

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടതല്ലില്‍ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തു. ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി. അതേസമയം വിഷയത്തില്‍ അന്വേഷണം നടത്താനൊരുങ്ങി കെപിസിസി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories