Share this Article
Union Budget
മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
വെബ് ടീം
15 hours 14 Minutes Ago
1 min read
minister-staff-found-dead-

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ സി.വി.ബിജുവിനെയാണ് ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വയനാട് സ്വദേശിയാണ്.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories