Share this Article
News Malayalam 24x7
കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി; മരിച്ചത് മുടിക്കയം സുബ്രഹ്‌മണ്യന്‍
The Farmer Committed Suicide At Kannur

കണ്ണൂർ അയ്യങ്കുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തു.മുടിക്കയം സുബ്രഹ്മണ്യൻ (71)ആണ് മരിച്ചത്.വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

രണ്ടര വർഷമായി വാടകവീട്ടിലായിരുന്നു താമസം.സ്ഥലം ഉണ്ടായിരുന്നതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ അർഹത ഉണ്ടായിരുന്നില്ല

സുബ്രഹ്മണ്യൻ അർബുദ ബാധിതനായിരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണ കാരണം എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories