Share this Article
KERALAVISION TELEVISION AWARDS 2025
കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ കാറ്റടിച്ച് ആയിരത്തിലധികം മദ്യക്കുപ്പികൾ തകർന്നു
Over 1000 liquor bottles were broken by wind at Kakanad Bevco Out Let

കൊച്ചിയിൽ  മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങൾ. കാക്കനാട് ബെവ്കോ ഔട്ട്ലെറ്റിൽ കാറ്റടിച്ച് ആയിരത്തിലധികം മദ്യക്കുപ്പികൾ തകർന്നു. ഇൻഫോപാർക്കിനടുത്തെ ഔട്ട് ലെറ്റിലാണ് നാശനഷ്ടം ഉണ്ടായത്. ഇവിടുത്തെ പ്രീമിയം കൗണ്ടറും തകർന്നു. ബ്രഹ്മപുരത്ത് വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണതിനെത്തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുതിയൂരിൽ ഒരു വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു.

ALSO WATCH


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories