Share this Article
News Malayalam 24x7
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം
A passer-by was hit by a car that went out of control

പത്തനംതിട്ട മൈലപ്രയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. മരിച്ചത് വെട്ടിപ്പുറം സ്വദേശി പ്രസന്നന്‍. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാര്‍യാത്രികര്‍ മദ്യപിച്ചതായി സംശയം. കാറിനുള്ളില്‍  മദ്യക്കുപ്പികള്‍ ചിതറി കിടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories