കോട്ടയം നഗരസഭയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തി. മുന്‍ ക്ലാര്‍ക്ക് അഖില്‍ സി വര്‍ഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ഫാമിലി പെന്‍ഷന്‍ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ