Share this Article
KERALAVISION TELEVISION AWARDS 2025
37 മണിക്കൂര്‍ നീണ്ട തെരച്ചിൽ; കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
missing girl


തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി. നാട്ടിലെത്തിക്കാന്‍ കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. കുട്ടി നിലവില്‍ ആര്‍പിഎഫ് സംരക്ഷണയിലാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories