പാലക്കാട് മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ ഒന്നര വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റേയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത് . ഇന്ന് വൈകിട്ട് ആണ് സംഭവം. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടത്തിൽ പെട്ടത്.