Share this Article
News Malayalam 24x7
ഉത്രാളിക്കാവ് ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു; റോഡിലിറങ്ങി പരിഭ്രാന്തി പരത്തി മനിശ്ശേരി കൊച്ചയ്യപ്പൻ
വെബ് ടീം
posted on 24-02-2026
1 min read
MANISHERI KOCHAYYAPPAN

വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഉത്സവത്തിന് എത്തിയ ആന ഇടഞ്ഞു.മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് ആന ഇടഞ്ഞത്.റോഡിൽ ഇറങ്ങിയ ആന റോഡിൽ പരിഭ്രാന്തി പരത്തി.തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്.

റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും അല്ലറ ചില്ലറ കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories