Share this Article
News Malayalam 24x7
സ്‌കൂള്‍ വിട്ടുവന്ന വിദ്യാർഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി
വെബ് ടീം
posted on 22-11-2023
1 min read
STUDENT FELL IN TO DITCH

കോട്ടയം: ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാർഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലാ ഫയര്‍ഫോഴ്‌സും പൊലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories