Share this Article
KERALAVISION TELEVISION AWARDS 2025
കരുവന്നൂര്‍ പുഴയിലേയ്ക്ക് ചാടിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി
The man who jumped into the Karuvannur river was found dead

കരുവന്നൂര്‍ പുഴയിലേയ്ക്ക്  ചാടിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണിമംഗലം സ്വദേശി തോമസ് ആണ് മരിച്ചത്.ചേര്‍പ്പ്  പടിഞ്ഞാട്ടുമുറിയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ആളാണ്.ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ എട്ടുമന ഇല്ലിക്കല്‍  റെഗുലേറ്ററില്‍ നിന്നാണ് ഇദ്ദേഹം ചാടിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories