Share this Article
News Malayalam 24x7
യുവാവ് കാറില്‍ കഴുത്തറത്ത് മരിച്ചനിലയില്‍
The young man was found dead in the car

തിരുവനന്തപുരം കളിയിക്കാവിളയില്‍ യുവാവ് കാറില്‍ കഴുത്തറത്ത് മരിച്ചനിലയില്‍. കൈമനം സ്വദേശി ദീപുവാണ് മരിച്ചത്. മൃതദേഹം കണ്ടത് കേരള - തമിഴ്‌നാട് അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍.നൈറ്റ് പട്രോളിങ്ങിനിടെ തമിഴ്‌നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories