Share this Article
KERALAVISION TELEVISION AWARDS 2025
കളമശ്ശേരിയില്‍ പോത്ത് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
A bicyclist met a tragic end after being hit by a buffalo bike in Kalamassery

കൊച്ചി കളമശ്ശേരിയില്‍ പോത്ത് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി 22 വയസ്സുള്ള അജയ് രമേശാണ് മരിച്ചത്. പോത്തിനെ ഇടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലായിരുന്നു സംഭവം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories