Share this Article
News Malayalam 24x7
കൊല്ലത്ത്‌ കുളത്തിൽ വീണ് സഹോദരങ്ങൾ മരിച്ചു
Siblings died after falling into a pond in Kollam

കൊല്ലം ഉമയനെല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. പുതുച്ചിറ സ്വദേശികളായ പന്ത്രണ്ട് വയസുകാരന്‍ ഫര്‍സിന്‍, ഏഴ് വയസുകാരന്‍ അഹിയാന്‍  എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫര്‍സിനും മുങ്ങിത്താഴുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories