Share this Article
News Malayalam 24x7
തൃശ്ശൂരില്‍ രോഗിയുമായിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
An ambulance carrying a patient met with an accident in Thrissur

തൃശ്ശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയ്ക്ക് നടുവിലെ കോണ്‍ക്രീറ്റ് കാനയിലേക്ക് ആംബുലന്‍സ് ടിച്ചിറങ്ങുകയായിരുന്നു. കൊരട്ടി ചിറങ്ങര സിഗ്‌നലിനടുത്ത വളവിലാണ് അപകടം. മാളയില്‍ നിന്നും അങ്കമാലിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടയാണ് അപകടം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories