Share this Article
KERALAVISION TELEVISION AWARDS 2025
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം;മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

Panthirankav domestic violence; Rahul's mother and sister file a complaint with the Human Rights Commission

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വ്യക്തിഹത്യ ആരോപിച്ച് മുഖ്യപ്രതി  രാഹുൽ പി ഗോപാലിന്റെ  അമ്മയും സഹോദരിയും പരാതി നൽകി.വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമാണ് പരാതിനൽകിയത്. അതേസമയം കേസിൽ പ്രതിയായ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ഒളിവിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories