Share this Article
News Malayalam 24x7
ICU പീഡനക്കേസില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസറുടെ പ്രതിഷേധം അഞ്ചാം ദിവസം തുടരുന്നു
Senior Nursing Officer's protest in ICU molestation case continues for fifth day

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പിബി അനിതയുടെ പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി  ഉന്നയിച്ചാണ്  പി ബി അനിത പ്രതിഷേധം തുടരുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories