Share this Article
News Malayalam 24x7
ഇടുക്കിയില്‍ കാട്ടുതീയില്‍ കത്തിയമരുന്നത് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍
Acres of farmlands are burning in forest fire in Idukki

വേനല്‍ കടുത്തതോടെ ഇടുക്കിയുടെ മലയോരമേഖലയില്‍ കാട്ടുതീ പടരുന്നത് നിത്യസംഭവമാകുന്നു. വിവിധ ഇടങ്ങളിലായി ഏക്കര്‍ കണക്കിന് കൃഷിയിടമാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. അയ്യപ്പന്‍കോവില്‍ മേരികുളം ഇടപ്പൂക്കളത്ത് കൃഷിയിടങ്ങള്‍ക്ക് തീപിടിച്ചു. ദേവികുളത്ത് തീ പിടത്തത്തില്‍ തേയില ചെടികള്‍ കത്തിനശിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories