Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് ജില്ലയിലെ പാളയം മാര്‍ക്കറ്റിലുമുണ്ട് തെരഞ്ഞെടുപ്പ് ആവേശം
There is election excitement in Palayam market of Kozhikode district

കോഴിക്കോട് ജില്ലയിലെ പാളയം മാർക്കറ്റിലുമുണ്ട് തിരഞ്ഞെടുപ്പ് ആവേശം.പച്ചക്കറികളുടെ വിലയിടിവടക്കം  വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചൂടിന് ഒട്ടും കുറവില്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories