Share this Article
News Malayalam 24x7
അടിമാലി കല്ലാറില്‍ അംഗന്‍വാടി കെട്ടിടത്തില്‍ നിന്നും വീണ് കുട്ടിക്ക് പരിക്ക്
Child injured after falling from Anganwadi building in Adimali Kallar

ഇടുക്കി അടിമാലി കല്ലാറില്‍ അംഗന്‍വാടി കെട്ടിടത്തില്‍ നിന്നും വീണ് കുട്ടിക്ക് പരിക്ക്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories