Share this Article
News Malayalam 24x7
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; ഇന്ന്‌ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത
Boat overturned and accident in muthalapozhi; Chance of high waves and rough seas today

കേരളതീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരത്ത് തീരമേഖലയില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രത നിര്‍ദ്ദേശം. അതേസമയം മുതലപ്പൊഴിയില്‍ ഇന്നും വള്ളം മറിഞ്ഞ് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories