Share this Article
News Malayalam 24x7
നമ്മുടെ നാടിനെ സംരക്ഷിക്കുവാന്‍ കഴിയുന്നവര്‍ക്ക് ഇത്തവണ വോട്ട്; മാര്‍ ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍
Vote this time for those who can protect our country; fr Justin Madathiparambil

മ്മുടെ നാടിനെ സംരക്ഷിക്കുവാന്‍ കഴിയുന്ന, നമ്മെ ഉയര്‍ത്താന്‍ കഴിയുന്നവര്‍ക്ക് ഇത്തവണ വോട്ട് നല്‍കണമെന്ന് വിജയപുരം രൂപതാ സഹായ മെത്രാന്‍ മാര്‍ ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിജയപുരം രൂപത നടത്തുന്ന ജനരക്ഷാ ജാഗരണ സംരക്ഷണ സമ്മേളനം ഇടുക്കി മൂന്നാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories